¡Sorpréndeme!

കശ്മീരില്‍ വീണ്ടും ഉഗ്രസ്‌ഫോടനം | Oneindia Malayalam

2019-03-07 1,178 Dailymotion

grenade att@ck by suspected terrorists at the crowded general bus stand in kashmir

ജമ്മുവിലെ ബസ് സ്റ്റാന്റിലാണ് സ്‌ഫോടനമുണ്ടായത്. ഒരു ബസില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ഒട്ടേറെ പേര്‍ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.